ഒരു വേനലേല്പ്പിച്ച നോവുകള്‍ക്കൊക്കെയും
പകരമായ് കൊന്നകള്‍ പൂത്തൂ
ഇളയുടെ മാറിലീസൌവര്ണ്ണപുഷപങ്ങള്
നിറമാര്ന്നൊരോര്മ്മപോല് പുഞ്ചിരിച്ചൂ.................
പകരമായ് കൊന്നകള്‍ പൂത്തൂ
ഇളയുടെ മാറിലീസൌവര്ണ്ണപുഷപങ്ങള്
നിറമാര്ന്നൊരോര്മ്മപോല് പുഞ്ചിരിച്ചൂ.................
എല്ലാവര്ക്കും നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു.....
ഒരു പഴയ വിഷുഗീതം ഇവിടെ കേള്‍ക്കാം.
5 comments:
എല്ലാവര്ക്കും നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു.....
വിഷു ആശംസകള്‍ മാഷേ...
വിഷു ഗാനവും കേട്ടു :)
ആശംസകള്‍. പാട്ടു കേട്ടില്ല, കേക്കാം.
ബിജു വായിച്ചിരുന്നു,കമന്റാന്‍ പറ്റിയിരുന്നില്ല!എല്ലാ നന്മകളും നേരുന്നു!
നന്ദി ,,,,,,,
Post a Comment