
മലയാള സിനിമയുടേയും സംഗീതസംബന്ധിയായ വിവരങ്ങളുടേയും സമ്പൂര്‍ണ്ണ ശേഖരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന m3dbയുടെ (Malayalam Movie & Music DataBase) ഔദ്യോഗികമായ ഉദ്ഘാടനം ഡിസംബര്‍ 20ന് പാലക്കാട് മൃണ്മയിയില്‍ പ്രശസ്ത സംഗീതസംവിധായകന് ശ്രീ. ജോണ്സണ് മാസ്റ്ററും, ശ്രീ. പി. ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. കാര്യപരിപാടികളും ഉദ്ഘാടനത്തിന്റെ മറ്റു വിശദാംശങ്ങളും ഇതിനോടൊപ്പമുള്ള ക്ഷണപത്രത്തില്‍ നിന്ന് ലഭ്യമാണ്.
2 comments:
എം ത്രീ ഡി ബി (m3db)--ഉദ്ഘാടനം
Congratulations!!
Post a Comment