അനുരാഗവാഹിനീതീരത്തിനപ്പുറം,
അതിലോലചിന്താപ്രവാഹത്തിനപ്പുറം,
അഴലുമാഹ്ലാദവുമിടചേര്‍ന്നുനിന്നിടും
അതിദീര്‍ഘജീവിതപ്പാത നാം കണ്ടിടും
അറിയാത്തൊരാവഴി നീളെയെന്‍കൂടവേ
അനുയാത്ര ചെയ്യുവാന്‍ നീവരില്ലേ..........................
എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍!
ഈണം 2011 - ഒരു അവലോസുണ്ട..!
5 months ago


1 comments:
എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍!
Post a Comment